
ശ്രീലകം- ശ്രീലക്ഷ്മിക്കൊരു അഭിമാന ജീവിത ഇടമൊരുക്കൾ...
കഴിമ്പ്രം എൻ. എസ്. എസ്. യൂണിറ്റ് രജത ഭവന നിർമ്മാണം 2018 മെയ് മാസത്തിൽ ആരംഭിച്ചു. എൻ. എസ്. എസ്. വോളന്റീർസിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും അധ്യാപികരുടെയും പി. ടി. എ. യുടെയും പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് മെംബേർസിന്റെയും സ്പോൺസര്മാരുടെയും സഹകരണത്തോടെ പണസമാഹരണം നടത്തി നിർമ്മാണം പൂർത്തീകരിക്കാൻ പോകുന്നു.
