Tuesday, January 14, 2020

ഉപജീവനം

                                ഉപജീവനം 
                          മാല വള നിർമാണം 

ഹരിതഗ്രാമത്തിലെ കുടുംബശ്രീപ്രവത്തകർക്  
മാല വള നിർമാണം പഠിപ്പിച്ചുകൊടുത്തു.

ORIENTATION CLASS

            ORIENTATION CLASS  

BINEESH SIR   NSS  വോളന്റീർസിനു വേണ്ടി ഓറിയന്റഷൻ  ക്ലാസ് നടത്തി .

ഒരു കൈസഹായം

                 പൊതിചോർ വിതരണം
          തൃപ്രയാർ അമ്പലത്തിനു സമീപമുള്ള പാവപെട്ടവർക് ഒരുനേരത്തേക്ഉള്ള ഭക്ഷണം നൽകി 
 ഒരു കൈസഹായം
 

സ്വച്ഛ് ഭാരത്

                      സ്വച്ഛ് ഭാരത് 

  ഒക്ടോബർ  2 സ്വച്ഛ് ഭാരത്  ദിനത്തോട് അനുബന്ധിച് സ്കൂൾ പരിസരം വൃത്തിയാക്കി

തുണി സഞ്ചി വിതരണം

                 തുണി സഞ്ചി വിതരണം  

NSS  VOLUNTEERS പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി തുണിസഞ്ചി ഉണ്ടാക്കി വിതരണം ചെയ്‌തു .

ഗാന്ധിസ്മൃതി ക്വിസ്

                                            ഗാന്ധിസ്മൃതി ക്വിസ്


ഗാന്ധിസ്‌മൃതിയുടെ അനുബന്ധിച് ക്വിസ് മത്സരം നടത്തി

LED ബൾബ് നിർമ്മാണം

                  ഉപജീവനം  
           LED ബൾബ് നിർമ്മാണം
NSS VOLENTEERS വീട്ടമ്മമാർക്  ഉപജീവനമാർഗമായി LED ബൾബ് നിർമ്മാണം പഠിപ്പിച്കൊടുത്തു 
 
 

രക്തദാനം ക്യാമ്പ്

                    ക്തദാനം ക്യാമ്പ്



NSS VOLUTEERS സംഘടിപ്പിച്ച രക്തദാനക്യാമ്പ് 
 

ദുരിദ്വാശാസ ക്യാമ്പ്

                                             ദുരിദ്വാശാ ക്യാമ്പ്
ദുരിദ്വാശാസ ക്യാമ്പിൽ NSS വോളന്റീർസിന്റെ  പ്രവർത്തനങ്ങൾ ......

FOOD FEST

               തനത് പ്രവര്‍ത്തനങ്ങള്‍
                 FOOD FEST

സുദേവിന്റെ  ചികിത്സ ആവശ്യത്തിനായി കഴിമ്പ്രം സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി ....



FOOD FEST


Monday, January 13, 2020

സന്നദ്ധപ്രവര്‍ത്തനങ്ങള്‍

                 
                ന്നദ്ധപ്രര്‍ത്തങ്ള്‍
                   മാനവം   സ്നേഹസ്പര്‍ശം



       NSS volunteers ഹരിതഗ്രാമത്തിലെ പാവപ്പെട്ട വീടുകളിലേക്  സഹായത്തിന്റെ ഭാഗമായി ഓണം കിറ്റ് വിതരണം ചെയ്‌തു 

ഗാന്ധിസ്‌മൃതി @ 150

                        പ്‌ദിവാ ക്യാമ്പ് 
                          ഗാന്ധിസ്‌മൃതി @ 150
  
   
 ഒന്നാം ദിനം
പതാക ഉയർത്തൽ 
പ്രിൻസിപ്പാൾ OV Saju പതാക ഉയർത്തി 
 
 
വിളബരജാഥ 
 NSS  VOLENTEER  വിളബരജാഥ നടത്തി 



M L A Tyson മാസ്റ്റർ ഉത്ഘാടനം നടത്തി
 




  
M L A TYSON MASTER

പരിസ്ഥിതിശുദ്ധികരണം 
NSS volenteer ക്യാമ്പ് പരിസരം വൃത്തിയാക്കി 




നാടകങ്ങൾ കുറിച് ക്ലാസ്സ്‌ എടുത്തു (ice breakers)

 

Ibnuharish sir  നാടകത്തെ കുറിച് ഒരു ക്ലാസ് എടുത്തു തന്നു