ജൂൺ 21, നവാഗതർക്ക് പേപ്പർ പേന വിതരണം
+1 ഇൽ വന്ന നവാഗതർക്ക് പ്ലാസ്റ്റിക് പേനയുടെ ഉപയോഗം കുറയ്ക്കാനായി എൻ.എസ്.എസ് വോളന്റീർസ് നിർമ്മിച്ച പേപ്പർ പെന നൽകുകയും ചെയ്തു. പേപ്പർ പെന വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാഷ് എൻ.എസ്.എസ് ലീഡർ തസ്‌ലീമക്ക് നാൽകി ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment