Friday, October 12, 2018

കാവലാൾ (എക്സിബിഷൻ) - ജൂൺ 26





ജൂൺ 26 - കാവലാൾ (എക്സിബിഷൻ)
കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി സ്കൂളിലെ N.S.S യൂണിറ്റ് വിപുലമായ രീതിയിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. nss വോളന്റീർ ദേവിക ലഹരി വിരുദ്ധ കവിത ആലപിച്ചു തുടങ്ങിയ റാലി പ്രിൻസിപ്പാൾ സാജു സാർ ഫ്ലാഗ് ഓഫ്‌ ചെയ്തു ഉദ്ഘാടനം നടത്തി. യൂണിറ്റ് തയ്യാറാക്കിയ "സുഖജീവനം "എന്ന ലഹരി വിരുദ്ധ ബോധവത്കരണ എസ്‌ബിഷൻ" വാടാനപ്പള്ളി എക്സ്സൈസ് സബ് ഇൻസ്‌പെക്ടർ ജോബി സാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രദര്ശനം കാണിച്ചു. പ്രേവന്റിവ് ബോധവത്കരണം ക്ലാസ് എടുത്തു.

No comments:

Post a Comment