Friday, October 12, 2018

ജൂൺ 5, 2018-പരിസ്ഥിതി ദിനം , മഷിപ്പേന ഉപയോഗം

പരിസ്ഥിതി ദിനം, - ജൂൺ 5, 2018
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വൃക്ഷതൈ നടുകയും വൃക്ഷങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ കുട്ടികൾക്ക് 'പരിസ്ഥിതി സംരക്ഷണം' എന്ന   വിഷയത്തിൽ  അവബോധ ക്ലാസ് എടുത്തു നൽകുകയും ചെയ്തു. കുട്ടികൾക്ക് മഷിപ്പേന ഉപയോഗത്തിന്റെ  ആവശ്യകതയെയും ഗുണങ്ങളെയും കുറിച്ച്  അവബോധ ക്ലാസ് നൽകി..

No comments:

Post a Comment