കഴിമ്പ്രം സ്കൂളിലെ എൻ എൻ എസ് യൂണിറ്റിലെ ഒന്നാംവർഷ വോളന്റീർസിനുള്ള ഓറിയെന്റഷന് ക്ലാസ്സ് കൊടുങ്ങല്ലൂർ ക്ലസ്റ്റർ PAC മെമ്പർ ബിനീഷ് സാർ നൽകി... വളരെ inspired and informative ക്ലാസ്സ് ആയിരുന്നു.... വോളന്റീർ അനുപമ നിർമിച്ച പാവ നൽകി സാറിനെ സ്വാഗതം ചെയ്ത ചടങ്ങിൽ കാൻസർ രോഗികൾക്കായി മുടി നൽകിയ വോളന്റീർ നിമിതയെ ബിനീഷ് സാർ ആദരിച്ചു...
No comments:
Post a Comment