ഗാന്ധിജയന്തിയോടനുബന്ധിച്ചു കഴിമ്പ്രം വിപിഎം എസ് എൻ ഡിപി സ്കൂളിലെ എൻ എൻ എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിമ്പ്രം ബീച്ച് റോഡ് ശുചീകരണം നടത്തി... Nss ഗ്രാമം വാർഡ് മെമ്പർ ഉദ്ഘടാനം ചെയ്ത ചടങ്ങിൽ എൻ എൻ എസ് കൊടുങ്ങല്ലൂർ ക്ലസ്റ്റർ PAC മെമ്പർ ബിനീഷ് സാർ ആശംസകൾ നേർന്നു... വാർഡ് വികസന സമിതി അംഗങ്ങളും പങ്കു ചേർന്നു...
No comments:
Post a Comment