Friday, October 12, 2018
ജൂലൈ 4 - 2018 പ്ലാസ്റ്റിക് നിർമ്മാർജ്ജനം, Campus Cleaning

പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന്റെ ഭാഗമായി വേസ്റ്റ് പേന റീസൈക്കിൾ ചെയ്യുന്നതിനായി ഓരോ നിലയിലും കളക്ഷനായി കാർഡ്ബോർഡ് ബോക്സ് സ്ഥാപിച്ചു. ആന്നെ ദിവസം എൻ.എസ്.എസ് വോളന്റീർസ് സ്കൂൾ ക്യാമ്പ്‌സും എല്ലാ ക്ലാസ്സ്മുറികൾ വൃത്തിയാക്കുകയും ചെയ്തു.

കാവലാൾ (എക്സിബിഷൻ) - ജൂൺ 26
ജൂൺ 26 - കാവലാൾ (എക്സിബിഷൻ)
കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി സ്കൂളിലെ N.S.S യൂണിറ്റ് വിപുലമായ രീതിയിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. nss വോളന്റീർ ദേവിക ലഹരി വിരുദ്ധ കവിത ആലപിച്ചു തുടങ്ങിയ റാലി പ്രിൻസിപ്പാൾ സാജു സാർ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നടത്തി. യൂണിറ്റ് തയ്യാറാക്കിയ "സുഖജീവനം "എന്ന ലഹരി വിരുദ്ധ ബോധവത്കരണ എസ്‌ബിഷൻ" വാടാനപ്പള്ളി എക്സ്സൈസ് സബ് ഇൻസ്‌പെക്ടർ ജോബി സാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രദര്ശനം കാണിച്ചു. പ്രേവന്റിവ് ബോധവത്കരണം ക്ലാസ് എടുത്തു.
ജൂൺ 5, 2018-പരിസ്ഥിതി ദിനം , മഷിപ്പേന ഉപയോഗം
പരിസ്ഥിതി ദിനം, - ജൂൺ 5, 2018
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വൃക്ഷതൈ നടുകയും വൃക്ഷങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ കുട്ടികൾക്ക് 'പരിസ്ഥിതി സംരക്ഷണം' എന്ന വിഷയത്തിൽ അവബോധ ക്ലാസ് എടുത്തു നൽകുകയും ചെയ്തു. കുട്ടികൾക്ക് മഷിപ്പേന ഉപയോഗത്തിന്റെ ആവശ്യകതയെയും ഗുണങ്ങളെയും കുറിച്ച് അവബോധ ക്ലാസ് നൽകി..

Subscribe to:
Posts (Atom)